Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിത ശിശു വികസന വകുപ്പിന് കീഴില്‍ അങ്കമാലി അഡീഷണല്‍ ഐസിഡിഎസ് പ്രോജക്ട് ഓഫീസ് ആവശ്യത്തിനായി വാഹനം വാടകയ്ക്ക് എടുക്കുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഡിസംബര്‍ 12 ഉച്ചയ്ക്ക് ഒരുമണിവരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് അങ്കമാലി മിനി സിവില്‍ സ്‌റ്റേഷന്‍ പ്രവര്‍ത്തിക്കുന്ന  ശിശു വികസന പദ്ധതി ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 0484 2459255, 8281999181

date