Skip to main content

പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി; തീയതി നീട്ടി

കോട്ടയം : സംസ്ഥാനത്തിന് പുറത്ത് ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങളിൽ പഠനം നടത്തുന്ന ഒ.ഇ.സി/ ഒ.ബി.സി (എച്ച്) വിഭാഗം വിദ്യാർത്ഥികൾക്ക് ആനുകൂല്യമനുവദിക്കുന്നതിനുള്ള പോസ്റ്റ്‌മെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതി 2022 - 2023 പ്രകാരം www.egrantz.kerala.gov.in എന്ന പോർട്ടലിലൂടെ ഓൺലൈനായി ഡിസംബർ 15 വരെ അപേക്ഷിക്കാം. ഫോൺ: 0484 2983130

(കെ.ഐ.ഒ.പി.ആർ 3005/2022)

date