Skip to main content

എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് പരിശീലനം

 

സംരംഭം തുടങ്ങാൻ താൽപര്യമുള്ളവർക്ക് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് 20 ദിവസത്തെ എന്റർപ്രണർഷിപ്പ് ഡവലപ്‌മെന്റ് പരിശീലനം സംഘടിപ്പിക്കുന്നു. ഡിസംബർ 15 മുതൽ ജനുവരി ആറ് വരെ സൂം മീറ്റ് വഴിയാണ് പരിശീലനം. താൽപര്യമുള്ളവർ 1180 രൂപ അടച്ച് www.kied.info മുഖേന ഡിസംബർ 13നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2550322, 2532890.

date