Skip to main content

ബിസിനസ് എസ്റ്റാബ്ലിഷ്മെന്റ് പ്രോഗ്രാം 12 മുതൽ

 

അഞ്ച് വർഷത്തിനുള്ളിൽ സംരംഭം തുടങ്ങിയവർക്കും പ്രവർത്തന കാര്യക്ഷമത നേടാൻ കഴിയാത്ത സംരംഭകർക്കുമായി ഡിസംബർ ആറ് മുതൽ 14 വരെ നടത്താനിരുന്ന ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം ഡിസംബർ 12 ലേക്ക് മാറ്റി. കീഡ് കളമശ്ശേരി ക്യാമ്പസിൽ 19 വരെയാണ് പരിശീലനം. താൽപര്യമുള്ളവർ www.kied.info യിൽ 10നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0484 2532890, 2550322, 7012376994.

 

date