Skip to main content

സെനറ്റംഗങ്ങളെ തെരഞ്ഞെടുത്തു

കാലിക്കറ്റ് സർവകലാശാല സെനറ്റിലേക്ക് ആറ് നിയമസഭ അംഗങ്ങളെ തെരഞ്ഞെടുത്തു. എം.എൽ.എമാരായ പി. അബ്ദുൾ ഹമീദ്, പി. നന്ദകുമാർ, പി.ടി.എ റഹീം, ഇ.കെ. വിജയൻ, പി.പി. സുമോദ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരെയാണ് തെരഞ്ഞെടുത്തത്.

പി.എൻ.എക്സ്. 6013/2022

date