Skip to main content

ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം

 

നിലവില്‍ സംരംഭം തുടങ്ങി 5 വര്‍ഷത്തില്‍ താഴെ അല്ലെങ്കില്‍ പ്രവര്‍ത്തന കാര്യക്ഷമത നേടാന്‍ കഴിയാത്ത സംരംഭകര്‍ക്കായി ഡിസംബര്‍ 6 മുതല്‍ 14 വരെ നടത്താനിരുന്ന 7 ദിവസത്തെ ബിസിനസ് എസ്റ്റാബ്ലിഷ്‌മെന്റ് പ്രോഗ്രാം ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഡിസംബര്‍ 12ലേയ്ക്ക് മാറ്റി. കീഡ് കളമശ്ശേരി ക്യാമ്പസില്‍ ഡിസംബര്‍ 12 മുതല്‍ 19 വരെ നടക്കുന്ന പരിശീലനത്തില്‍ പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ www.kied.info സന്ദര്‍ശിച്ച് ഡിസംബര്‍ 10ന് മുന്‍പായി അപേക്ഷ സമര്‍പ്പിക്കണം.  സെര്‍റ്റിഫിക്കേഷന്‍, ഭക്ഷണം, താമസം ജിഎസ്ടി ഉള്‍പ്പടെ 4,130 രൂപ ആണ് 7 ദിവസത്തെ പരിശീലനത്തിന്റെ ഫീസ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക 0484 2532890/2550322/7012376994.

date