Skip to main content

ടെണ്ടർ ക്ഷണിച്ചു 

 

ജില്ല വിദ്യാഭ്യാസ പരിശീലന കേന്ദ്രത്തിന്റെ (ഡയറ്റ്) പരിധിയിലുള്ള ഫലവൃക്ഷങ്ങളുടെ അനുഭവങ്ങൾ 01-01-2023 മുതൽ 31-12-2023 വരെ എടുക്കുന്നതിനുള്ള അധികാരം ലേലം ചെയ്യുന്നു. ഡിസംബർ 15 വൈകുന്നേരം 3 മണിക്ക് മുൻപായി മുദ്രവെച്ച കവറുകളിൽ ടെണ്ടർ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക.

date