Post Category
ക്വട്ടേഷൻ ക്ഷണിച്ചു
പാലക്കാട് അയലൂർ കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കോളേജിലെ കാന്റീനിലേക്ക് ഭക്ഷണസാധനങ്ങൾ വിതരണം ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിച്ചു. ഭക്ഷണ സാധനങ്ങളുടെ പേരും വിലയും അളവും രേഖപ്പെടുത്തിയ ക്വട്ടേഷൻ ഡിസംബർ 23 ന് രാവിലെ 10 ന് മുൻപായി കോളേജിൽ എത്തിക്കണം. വിലാസം : കോളേജ് ഓഫ് അപ്ലൈഡ് സയൻസ്, അയലൂർ, നെന്മാറ, പാലക്കാട്. ഫോൺ : 04923 241766, 8547005029.
date
- Log in to post comments