Skip to main content

ജലവിതരണം മുടങ്ങും

കേരള വാട്ടർ അതോറിറ്റിയുടെ മാവൂർ ജലശുദ്ധീകരണ ശാലയിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ ഡിസംബർ 15, 16 തീയതികളിൽ ദേവഗിരി, സൈബർ പാർക്ക്, കൊല്ലംങ്കോട്, കോവൂർ, ചേവായൂർ എന്നിവിടങ്ങളിൽ ജലവിതരണം പൂർണ്ണമായും മുടങ്ങുന്നതാ ണെന്ന് അസിസ്റ്റന്റ് എഞ്ചിനീയർ അറിയിച്ചു.

 

 

date