Skip to main content

കുടിവെള്ള  കാര്‍ഷിക മോട്ടോറുകള്‍ സ്ഥാപിച്ചു

തിരൂരങ്ങാടി നഗരസഭ 2022-23വാര്‍ഷിക പദ്ധതിയില്‍ വിവിധ കുടിവെള്ള  കാര്‍ഷിക മോട്ടോറുകള്‍ സ്ഥാപിച്ചു. ചുള്ളിപ്പാറ, കൊടിമരം, താഴെച്ചിന എന്നിവിടങ്ങളിലാണ് കേടായ മോട്ടോറുകള്‍ എല്‍എസ്ജിഡി ജില്ലാ  ഇലക്ട്രിക്കല്‍ സാങ്കേതിക വിഭാഗം (മലപ്പുറം)എസ്റ്റിമേറ്റ് പ്രകാരം ടെന്‍ഡര്‍ ചെയ്ത് സ്ഥാപിച്ചത്. ചുള്ളിപ്പാറയില്‍ സ്ഥാപിച്ച കുടിവെള്ള മോട്ടോര്‍ വികസന സ്ഥിരം സമിതി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, കൗണ്‍സിലര്‍ പി.കെ മഹ്ബൂബ് സന്ദര്‍ശിച്ച് വിലയിരുത്തി.

date