Skip to main content

കിറ്റ്സിൽ അയാട്ട കോഴ്സ്

സംസ്ഥാന ടൂറിസം വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിൽ (കിറ്റ്സ്) ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷന്റെ (അയാട്ട) എയർപോർട്ട് ഓപ്പറേഷൻസ് കോഴ്സ് ആരംഭിക്കുന്നു. അപേക്ഷകർ പ്ലസ്ടു പാസായിരിക്കണം. വിശദവിവരങ്ങൾക്ക്: 9446068080, www.kittsedu.org.

പി.എൻ.എക്സ്. 6135/2022

date