Skip to main content

ടെന്‍ഡര്‍

 

കോട്ടയം: കാഞ്ഞിരപ്പള്ളി ഐ.റ്റി.ഡി.പി. ഓഫീസിനു കീഴിലുള്ള പുഞ്ചവയല്‍ ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ അധികാരപരിധിയിപ്പെടുന്ന ചെറുവള്ളി പട്ടികവര്‍ഗ ക്ഷേത്ര കമ്മ്യൂണിറ്റി ഹാളിന്റെ ഉപയോഗത്തിനായി 75 സ്റ്റീല്‍ ഫോള്‍ഡിംഗ് ഡസ്‌കുകള്‍ വിതരണം ചെയ്യുന്നതിന് ടെന്‍ഡര്‍ ക്ഷണിച്ചു. വിശദവിവരത്തിന് ഫോണ്‍: 04828 202751
(കെ.ഐ.ഒ.പി.ആര്‍. 3088/2022)

date