Skip to main content

ഡോക്ടര്‍ നിയമനം

മലപ്പുറം താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയില്‍ എല്‍.എസ്.ജി.ഡി പ്രൊജക്ടിന് കീഴില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. എം.ബി.ബി.എസ് ബിരുദവും മെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ഡിസംബര്‍ 27 ന് രാവിലെ 10.30 ന് ആശുപത്രിയില്‍ കൂടിക്കാഴ്ച നടക്കും. ഫോണ്‍: 0483 273 4866

date