Skip to main content

INS ദ്രോണാചാര്യയിൽ വെടിവെപ്പ് പരിശീലനം

കൊച്ചി INS ദ്രോണാചാര്യയിൽ ജനുവരി മാസം 2,6,9,13,16,20,23,27 തീയതികളിൽ പരിശീലന വെടിവെപ്പ് നടത്തുമെന്ന് കമാന്റ് ഓപ്പറേഷൻസ് ഓഫീസർ അറിയിച്ചു. ഫെബ്രുവരി 3,6,10,13,17,20,24,27, മാർച്ച് 3,6,10,13,17,20,24,27,31 തീയതികളിലും വെടിവെപ്പ് പരിശീലനമുണ്ട്. ഉച്ച 2.30 മുതൽ രാത്രി വരെയുള്ള സമയങ്ങളിലാണ് പരിശീലനം.

പി.എൻ.എക്സ്. 6316/2022

date