Skip to main content

ഇന്റേൺഷിപ്പ്

കേന്ദ്ര സംസ്ഥാന സർക്കാർ സംയുക്ത പദ്ധതിയായ അമൃത് മിഷനിലേയ്ക്ക് ഇന്റേൺഷിപ്പിന് അപേക്ഷ ക്ഷണിക്കുന്നു. വിശദ വിവരങ്ങൾക്ക് https://amrutkerala.org സന്ദർശിക്കുക. ഫോ: 0471-2320530.

പി.എൻ.എക്സ്. 6322/2022

date