Post Category
വിവരാവകാശ സെമിനാർ മാറ്റി
സംസ്ഥാന വിവരാവകാശ കമ്മിഷൻ ഡിസംബർ 30ന് ആലപ്പുഴയിൽ നടത്താൻ നിശ്ചിയിച്ചിരുന്ന സെമിനാറും പരിശീലനവും മാറ്റി. 29 ന് നടത്താനിരുന്ന ഹിയറിംഗും മാറ്റിയിട്ടുണ്ട്. എന്നാൽ 30ന് ഉച്ചയ്ക്ക് ശേഷം കലക്ടറേറ്റിൽ കമ്മീഷൻ സംഘടിപ്പിച്ചിട്ടുളള തെളിവെടുപ്പ് മാറ്റമില്ലാതെ നടക്കുമെന്നും സെക്രട്ടറി അറിയിച്ചു.
പി.എൻ.എക്സ്. 6333/2022
date
- Log in to post comments