Skip to main content

അപേക്ഷ ക്ഷണിച്ചു

എ.വി.ടി.എസ് ഗവ: അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളായ ഇലക്ട്രിക്കൽ മെയിന്റനൻസ്ഡൊമസ്റ്റിക് ഹോം അപ്ലയൻസസ്ടൂൾ ആൻഡ് ഡൈ മേക്കിംഗ്മെഷീൻ ടൂൾ മെയിന്റനൻസ്മറൈൻ ഡീസൽ മെയിന്റനൻസ്കമ്പ്വൂട്ടർ എയ്ഡഡ് ഡിസൈൻ (Auto CAD and 3ds Max),  അഡ്വാൻസ്ഡ് വെൽഡിംഗ് എന്നിവയിലേക്ക് അപേക്ഷിക്കാം. അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന എ.വി.ടി.എസിൽ നേരിട്ട് സമർപ്പിക്കാം. ഐടിഐ ട്രേഡുകൾ (എൻടിസി) പാസായവർക്കോ/ ഡിപ്ലോമ/ ഡിഗ്രി/ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടി അപേക്ഷിക്കാം. കുടുതൽ വിവരങ്ങൾക്ക് 0484 2557275, 7736470955.

പി.എൻ.എക്സ്. 6357/2022

date