Post Category
സർട്ടിഫിക്കറ്റ് പ്രോഗ്രാം ഇൻ ഹോസ്പിറ്റൽ ഇൻഫെക്ഷൻ കൺട്രോൾ
സ്റ്റേറ്റ് റിസോഴ്സ് സെന്ററിന് കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഹോസ്പിറ്റൽ ഇൻഫെക്ഷൻ പ്രിവൻഷൻ ആന്റ് കൺട്രോളിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർമാർ, ഡിപ്ലോമയോ ഡിഗ്രിയോ ഉള്ള നഴ്സിംഗ്, പാരാമെഡിക്കൽ, അഡ്മിനിസ്ട്രേറ്റീവ് പ്രൊഫഷണലുകൾ എന്നിവർക്ക് ഓൺലൈൻ പ്രോഗ്രാമിൽ അപേക്ഷിക്കാം. അവസാന തീയതി ജനുവരി 15. വിശദ വിവരങ്ങൾക്ക്: 9048110031/8075553851, www.srccc.in.
പി.എൻ.എക്സ്. 6400/2022
date
- Log in to post comments