Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജിലെ ബയോ മെഡിക്കല്‍ എന്‍ജിനീയറിങ് വിഭാഗത്തിലേക്ക് പ്ലംബിങ് സ്‌പെയറുകള്‍, മെഡിക്കല്‍ ഗ്യാസ് സ്‌പെയര്‍ എന്നിവ  വാങ്ങുന്നതിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ജനുവരി ഒന്‍പതിന് വൈകിട്ട് 3.30-നകം പ്രിന്‍സിപ്പാള്‍, ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളജ്, ആലപ്പുഴ എന്ന വിലാസത്തില്‍ നല്‍കണം. ഫോണ്‍: 0477 2282611.

date