Skip to main content

സൗജന്യ കര്‍ഷക പരിശീലനം

ആലപ്പുഴ: ചെങ്ങന്നൂര്‍ സെന്‍ട്രല്‍ ഹാച്ചറി പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ കര്‍ഷകര്‍ക്കായി സൗജന്യ പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. ജനുവരി അഞ്ച്, ആറ് തീയതികളില്‍ ആട് വളര്‍ത്തല്‍, 27-ന് ആന്റി ബയോട്ടിക്‌സിന്റെ ദുരപയോഗവും ദൂഷ്യഫലങ്ങളും 30, 31 തീയതികളില്‍ മുട്ടക്കോഴി വളര്‍ത്തല്‍ എന്നിവയിലാണ് പരിശീലനം. താത്പര്യമുള്ളവര്‍ മുന്‍കൂട്ടി പേര് രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍: 0479-2457778, 0479-2452277.
 

date