Skip to main content

നുവാൽസിൽ  ക്ലിനിക്കിൽ സൈക്കോളജിസ്റ്റ്   ഒഴിവ്

 

ദേശീയ നിയമ സർവകലാശാലയായ കളമശ്ശേരി നുവാൽസിൽ ക്ലിനിക്കിൽ സൈക്കോളജിസ്റ്റിന്റെ ഒരു ഒഴിവിലേക്കു അപേക്ഷ ക്ഷണിച്ചു.. കരാർ അടിസ്ഥാനത്തിൽ ആയിരിക്കും നിയമനം. ജനുവരി 12 നകം അപേക്ഷകൾ നുവാൽസിൽ ലഭിച്ചിരിക്കണം .  യോഗ്യത, ശമ്പളം,നിർദ്ദിഷ്‍ട ഫോം തുടങ്ങി പൂർണ്ണ വിവരങ്ങൾ നുവാൽസ് വെബ്സൈറ്റിൽ ഉണ്ട്. (www.nuals.ac.in ) . മുൻ വിജ്ഞാപനം വഴി അപേക്ഷിച്ചവർ വീണ്ടും അപേക്ഷിക്കേണ്ടതില്ല.

date