Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു 

 

വടക്കാഞ്ചേരി ജില്ലാ ആശുപത്രിയിൽ ഔട്ട് പേഷ്യന്റ് വിഭാഗം ട്രാൻസ്ഫോർമേഷൻ പണി നടത്തുന്നതിനായി പ്രസ്തുത കെട്ടിടം പണി നടത്തേണ്ട സ്ഥലത്തെ മണ്ണ് നീക്കം ചെയ്ത് കൊണ്ടുപോകുന്നതിനായി വ്യക്തികളിൽ/സ്ഥാപനങ്ങളിൽ നിന്ന് മത്സരസ്വഭാവമുളള സീൽ വെച്ച ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. സീൽ ചെയ്ത ക്വട്ടേഷനുകൾ ലഭിക്കേണ്ട അവസാന തീയതി ജനുവരി 6 ഉച്ചക്ക് 3 മണിവരെ. ക്വട്ടേഷൻ ഉറപ്പിക്കുന്ന വ്യക്തി/സ്ഥാപനം ക്വട്ടേഷൻ ഉറപ്പിച്ച സംഖ്യയുടെ 18 ശതമാനം ജി എസ് ടി അടച്ച് രശീതി ഹാജരാക്കി ഏഴു ദിവസത്തിനുളളിൽ മണ്ണ് നീക്കം ചെയ്യണം. ഫോൺ  04884235214

date