Skip to main content

ലബോറട്ടറി ഉദ്ഘാടനം ഇന്ന്

 

 

മാനന്തവാടി കുറുക്കൻമൂല പി.എച്ച്.സിയിൽ പുതുതായി ആരംഭിക്കുന്ന ലബോറട്ടറിയുടെ ഉദ്ഘാടനം മാനന്തവാടി നഗരസഭ ചെയർപേഴ്സൺ സി.കെ രത്നവല്ലി ഇന്ന് (ചൊവ്വ) രാവിലെ 10 ന് നിർവഹിക്കും. നഗരസഭ വൈസ് ചെയർമാൻ ജേക്കബ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിക്കും. ഡി.എം.ഒ വി.കെ രാജീവൻ മുഖ്യപ്രഭാഷണം നടത്തും. ഡി.പി.എം ഡോ. സമീഹ സൈതലവി റിപ്പോർട്ട് അവതരിപ്പിക്കും.

date