Skip to main content

ഭിന്നശേഷിക്കാർക്കായി സഹായ സാങ്കേതിക ഉപകരണങ്ങളുടെ മൂല്യനിർണ്ണയം

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ് (നിഷ്), ഭിന്നശേഷിക്കാർക്ക് അനുയോജ്യമായ സഹായ ഉപകരണങ്ങളെക്കുറിച്ചും അവ തെരഞ്ഞെടുക്കുന്നതിനെക്കുറിച്ചും ഭിന്നശേഷിക്കാരെ ബോധവത്കരിക്കാൻ മൂല്യനിർണയം സംഘടിപ്പിക്കുന്നു. നിഷ് നിയമിച്ച അസിസ്റ്റീവ് ടെക്‌നോളജി വിദഗ്ധരായിരിക്കും ഭിന്നശേഷിക്കാരെ സഹായിക്കുന്നത്. എല്ലാ തിങ്കളാഴ്ചയും 2 മുതൽ 5 വരെയായിരിക്കും മൂല്യനിർണ്ണയം. അവശ്യക്കാർക്ക് https://online.nish.ac.in എന്ന ലിങ്കിലൂടെയോ, 0471 2944673 എന്ന നമ്പറിൽ വിളിച്ചോ പേര് രജിസ്റ്റർ ചെയ്യാം.

പി.എൻ.എക്സ്. 35/2023

date