Skip to main content

ടെന്‍ഡർ ക്ഷണിച്ചു

 

2022 -23 വാർഷിക പദ്ധതി പ്രകാരം രണ്ട് ലക്ഷം രൂപയുടെ ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് അംഗീകൃത ഏജൻസി/സ്ഥാപനങ്ങളിൽ നിന്നും ടെന്‍ഡർ ക്ഷണിച്ചു. നിർദിഷ്ട പട്ടിക പ്രകാരം ആവശ്യപ്പെടുന്ന ഉപകരണങ്ങൾ നിശ്ചിത സമയത്തിനകം നൽകണം. നിരതദ്രവ്യം 2000 രൂപ. ദർഘാസ് ഫോറം വില 400 രൂപ. മുദ്ര വെച്ച ദർഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 ഉച്ചക്ക് ഒന്ന് വരെ. വിശദവിവരങ്ങൾക്ക് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ:9446362540.

date