Post Category
കെൽട്രോൺ അപേക്ഷ ക്ഷണിക്കുന്നു
കേരള സർക്കാർ സ്ഥാപനമായ കെൽട്രോണിൽ ഡിപ്ലോമ കോഴ്സുകളായ കമ്പ്യൂട്ടർ ഹാർഡ്വെയർ & നെറ്റ്വർക്ക് മെയ്ന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്നോളജി, അനിമേഷൻ കോഴ്സുകൾ, എംബഡഡ് സിസ്റ്റം ഡിസൈൻ, ഫർണീച്ചർ ആൻഡ് ഇൻ്റീരിയർ ഡിസൈൻ, ഫയർ ആൻഡ് സേഫ്റ്റി, ലോജിസ്റ്റിക്ക് ആൻഡ് സപ്ലൈ ചെയ്ൻ മാനേജ്മെന്റ്, ബിസിനസ് അക്കൗണ്ടിംഗ്, മോണ്ടിസ്സോറി ട്രെയിനിംഗ് ടീച്ചർ എന്നീ കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0484-2971400, 8590605259 എന്ന ഫോൺ നമ്പറിലോ, ഹെഡ് ഓഫ് സെന്റർ, കെൽട്രോൺ നോളേജ് സെന്റർ, കലൂർ, എറണാകുളം-682017 എന്ന വിലാസത്തിലോ ബന്ധപ്പെടുക.
date
- Log in to post comments