Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

വനിതാ ശിശു വികസന വകുപ്പിനു കീഴിലുളള ജില്ലയിലെ പാമ്പാക്കുട ഐ.സി.ഡി.എസ് പ്രോജക്ടിലെ 122 അങ്കണവാടികൾക്ക് കണ്ടിജന്‍സി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുളള ജി.എസ്.ടി രജിസ്ട്രേഷനുളള വ്യക്തികൾ/സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച മത്സര സ്വഭാവമുളള ടെന്‍ഡറുകൾ ക്ഷണിച്ചു.  ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 20 ഉച്ചക്ക് രണ്ടു വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍ 0485-2274404.

date