Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

കരുവേലിപ്പടി ഗവ. മഹാരാജാസ് താലൂക്ക് ആശുപത്രിയിലെ ഇലക്ട്രിക്/പ്ലംബിംഗ് ജോലികൾ ചെയ്യുവാന്‍ പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും മുദ്രവച്ച ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡര്‍ ഫോം ജനുവരി 18ന് ഉച്ചക്ക് 12 വരെ നല്‍കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2210648.

date