Skip to main content

തേക്ക് തടി ചില്ലറ വില്‍പ്പന

 

ചെട്ടിക്കുളം സര്‍ക്കാര്‍ തടി ഡിപ്പോയില്‍ ഗൃഹനിര്‍മ്മാണ ആവശ്യം മുന്‍ നിര്‍ത്തി മേല്‍ത്തരം തേക്ക് തടികൾ ജനുവരി 18ന് വില്‍പ്പന ആരംഭിക്കും. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0480-2744319, 8547604407.
 

date