Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

ജില്ലയിലെ നോര്‍ത്ത് പറവൂര്‍ ഹയര്‍ സെക്കന്‍ററി  സ്കൂളിലെ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി ലാബുകളിലേക്ക് ആവശ്യമായ ലാബ് ഉപകരണങ്ങൾ നല്‍കുവാന്‍ തയ്യാറുള്ള  സ്ഥാപനങ്ങളില്‍ നിന്നും നിബന്ധനകൾക്ക് വിധേയമായി മുദ്രവച്ച ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 18 ഉച്ചക്ക് ഒന്നു വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോണ്‍ 0484-2446333.

date