Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

അങ്കമാലി ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള 101 അങ്കണവാടികൾക്ക് ആവശ്യമായ രജിസ്റ്ററുകൾ, കണ്ടിജൻസി സാധനങ്ങൾ എന്നിവ അങ്കണവാടികളിൽ എത്തിച്ച് നൽകുന്നതിന് വ്യക്തികളിൽ നിന്നും, സ്ഥാപനങ്ങളിൽ നിന്നും മത്സരാടിസ്ഥാനത്തിലുള്ള ടെൻഡറുകൾ ക്ഷണിച്ചു.  ടെൻഡർ സംബന്ധിച്ച വിശദ വിവരങ്ങൾ പ്രവൃത്തി ദിവസങ്ങളിൽ ഓഫീസിൽ നിന്നും ലഭ്യമാകും. ഫോൺ 9447506031, 9745169906

date