Skip to main content

വിൽപ്പന ആരംഭിച്ചു 

 

ചെട്ടിക്കുളം സർക്കാർ തടി ഡിപ്പോയിൽ ഗൃഹനിർമ്മാണാവശ്യം മുൻനിർത്തി മേൽത്തരം തേക്ക് തടികൾ ജനുവരി 18 ന് വിൽപ്പന ആരംഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0480 2744319, 8547604407

date