Post Category
ടെണ്ടർ ക്ഷണിച്ചു
വനിത ശിശുവിന്റെ വകുപ്പിന്റെ കീഴിൽ പ്രവൃത്തിക്കുന്ന പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിലെ 180 അങ്കണവാടികളിലേക്ക് ആവശ്യമായ കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിനായി താൽപര്യമുള്ള സ്ഥാനങ്ങളിൽ നിന്നും അംഗീകൃത ഏജൻസികളിൽ നിന്നും മത്സര സ്വഭാവമുള്ള സീലുവെച്ച ടെണ്ടറുകൾ ക്ഷണിക്കുന്നു.
സാധനങ്ങളുടെ വിലയും എല്ലാവിധ നികുതികളും ട്രാൻസ്പോർട്ടേഷൻ ചാർജ്ജും ഉൾപ്പെടെയായിരിക്കണം വില രേഖപ്പെടുത്തത്. ടെണ്ടർ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 21 രാവിലെ 11 മണി. കൂടുതൽ വിവരങ്ങൾക്ക് ഓഫീസ് പ്രവർത്തി ദിവസങ്ങളിൽ ബന്ധപ്പെടുക.
ഫോൺ : 0487 2307516
date
- Log in to post comments