Skip to main content

ലാബ് ഉപകരണങ്ങള്‍ വാങ്ങാന്‍ ദര്‍ഘാസ് ക്ഷണിച്ചു

 

കുമരനെല്ലൂര്‍ ഗോഖലെ ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 2022-23 വാര്‍ഷിക പദ്ധതിയില്‍ രണ്ട് ലക്ഷം രൂപയ്ക്ക് ലാബ് ഉപകരണങ്ങള്‍ (ഫിസിക്‌സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി) വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. 2000 രൂപയാണ് നിരതദ്രവ്യം. ടെന്‍ഡര്‍ ഫീസ് 400 രൂപ. ജനുവരി 18 ന് ഉച്ചയ്ക്ക് രണ്ട് വരെ ദര്‍ഘാസുകള്‍ സ്വീകരിക്കും. അന്നേദിവസം ഉച്ചയ്ക്ക് 2.30 ന്  ടെന്‍ഡറുകള്‍ തുറക്കുമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 9656787832, 9447509590.

date