Skip to main content

റെയിന്‍ പദ്ധതി യോഗം നാളെ (6)

ലഹരിക്കെതിരായ റാന്നി ഇനിഷ്യേറ്റീവ് എഗന്‍സ്റ്റ് നാര്‍ക്കോട്ടിക്സ് (റെയിന്‍) പദ്ധതിയുടെ ആലോചനാ യോഗം നാളെ (ജനുവരി ആറ്) രാവിലെ 10.30ന് റാന്നി സെന്റ് തോമസ് കോളജില്‍ ചേരുമെന്ന് അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അറിയിച്ചു.

date