Skip to main content

തുക അനുവദിച്ചു

വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയിലുള്‍പ്പെടുത്തി മങ്കട ബ്ലോക്ക് പുഴക്കാട്ടിരി ഗ്രാമപഞ്ചായത്തിലെ ചെട്ടിയരങ്ങാടി-പള്ളിക്കുളമ്പ് റോഡ് പ്രവൃത്തി നടത്തുന്നതിന് 10 ലക്ഷം രൂപയും കൊണ്ടോട്ടി നഗരസഭയിലെ കിഴക്കേ ചുങ്കം-ഖൈറാബാദ് പോസ്റ്റ് ഓഫീസ് റോഡ് പ്രവൃത്തിക്ക് 10 ലക്ഷം രൂപയും അനുവദിച്ചതായി ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ അറിയിച്ചു.
 

date