Skip to main content

അടപ്പിച്ചത് കായീസ് അല്ല കയായീസ്: ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ 

 

    ഭക്ഷ്യസുരക്ഷാ സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ പരിശോധനയില്‍ ഭക്ഷ്യ സുരക്ഷാ നിയമം പാലിക്കുന്നതില്‍ ഗുരുതര വീഴ്ച വരുത്തിയതുമായി ബന്ധപ്പെട്ട് അടപ്പിച്ചത് മട്ടാഞ്ചേരി കായീസ് അല്ലെന്നും കയായീസ് ആണെന്നും എറണാകുളം ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ പി.കെ ജോണ്‍ വിജയകുമാര്‍ അറിയിച്ചു. കായീസ് എന്ന  സ്ഥാപനത്തിന്റെ പേര് തെറ്റായി നല്‍കിയതാണെന്നും ഇതു തിരുത്തി കയായീസ് എന്ന് പ്രസിദ്ധീകരിക്കണമെന്നും ഭക്ഷ്യ സുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ അറിയിച്ചു.

date