Skip to main content

മന്ത്രി ജെ ചിഞ്ചുറാണിയുടെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി

മൃഗസംരക്ഷണ ക്ഷീര വികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ ഒരാഴ്ചത്തെ ഔദ്യോഗിക പരിപാടികൾ റദ്ദാക്കി. മന്ത്രിയുടെ കാലിന് പരിക്കേറ്റതിനാൽ ഡോക്ടർമാർ ഒരാഴ്ചത്തെ വിശ്രമം നിർദ്ദേശിച്ചിരിക്കുകയാണ്.

പി.എൻ.എക്സ്.101/2023

date