Skip to main content

റീ-ക്വട്ടേഷന്‍ ക്ഷണിച്ചു

 

മുനമ്പം ഫിഷിംഗ് ഹാര്‍ബര്‍ മാനേജ്മെന്‍റ് സൊസൈറ്റിയുടെ അധീനതയിലുളള മുനമ്പം ഫിഷിംഗ് ഹാര്‍ബറില്‍ സെക്യൂരിറ്റി ജോലി ചെയ്യുന്നതിനായി രാത്രിയും പകലും ഓരോ ആൾ വീതം ലഭ്യമാക്കുന്നതിന് മത്സരാടിസ്ഥാനത്തിലുളള ക്വട്ടേഷനുകൾ ക്ഷണിച്ചു. ഫോൺ 0484-2397370.

date