Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

വൈപ്പിന്‍ ഐ സി ഡി എസ് പ്രോജക്ടിലെ  127 അങ്കണവാടികളിലേക്ക്  2022-23 വര്‍ഷത്തില്‍ ആവശ്യമായ ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ  പ്രിന്റ് ചെയ്യുന്നതിനും കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങി വിതരണം ചെയ്യുന്നതിനും  തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങള്‍  എന്നിവയില്‍ നിന്നും ടെന്‍ഡറുകള്‍ ക്ഷണിച്ചു. ടെന്‍ഡര്‍ സ്വീകരിക്കുന്ന  അവസാന തീയതി ജനുവരി 18 ഉച്ചക്ക് ഒന്നുവരെ.  കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 0484-2496656.

date