Skip to main content

അപേക്ഷ ക്ഷണിച്ചു 

 

ജനുവരി 16 ന് ആരംഭിക്കുന്ന എ.വി.ടി.എസ് ഗവ: അഡ്വാൻസ്ഡ് ഷോർട്ട് ടേം കോഴ്സുകളായ മെഷീൻ ടൂൾ മെയിന്റനൻസ്, കമ്പ്യൂട്ടർ എയ്ഡഡ് ഡിസൈൻ (ഓട്ടോകാഡ് ആൻ്റ് 3ഡിസ് മാക്സ്) എന്നീ കോഴ്സുകളിലേക്ക് ഏതാനും സീറ്റുകളുടെ ഒഴിവ്. അപേക്ഷകൾ ഐ.ടി.ഐ കളമശ്ശേരി ക്യാംപസിൽ പ്രവർത്തിക്കുന്ന എ.വി.ടി.എസ് കളമശ്ശേരിയിൽ നേരിട്ട് സ്വീകരിക്കും. ഐ.ടി.ഐ ട്രേഡുകൾ (എൻടിസി)  പാസായവർക്കോ/ ഡിപ്ലോമ/ഡിഗ്രിയുള്ളവർക്കോ/ മൂന്ന് വർഷത്തെ പ്രാക്ടിക്കൽ പ്രവൃത്തിപരിചയമുള്ളവർക്ക് സ്പോൺസർഷിപ്പോടു കൂടിയോ അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് 0484-2557275, 9847964698 എന്നീ ഫോണ്‍ നമ്പറുകളിൽ ബന്ധപ്പെടുക.

date