Post Category
വിജിലൻസ് കമ്മിറ്റി യോഗം 11 ന്
ഭക്ഷ്യ പൊതുവിതരണ വകുപ്പിന്റെ കീഴിലുള്ള സംസ്ഥാനതല വിജിലൻസ് കമ്മിറ്റി യോഗം 11 ന് രാവിലെ 11 മണിക്ക് ഭക്ഷ്യപൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ.അനിലിന്റെ അധ്യക്ഷതയിൽ തൈക്കാട് പി.ഡബ്ല്യു.ഡി റസ്റ്റ് ഹൗസിൽ ചേരും.
പി.എൻ.എക്സ്. 135/2023
date
- Log in to post comments