Post Category
പ്രവാസിക്ഷേമ ബോർഡിന് പുതിയ ഓഫീസ്
കേരള പ്രവാസി ക്ഷേമ ബോർഡിന്റെ പുതിയ ഓഫീസ് നോർക്ക സെന്ററിന്റെ ഏഴാം നിലയിൽ പ്രവർത്തനം തുടങ്ങുന്നു. ജനുവരി 11 ന് ഉച്ചയ്ക്ക് 12 ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രവാസി ഡിവിഡന്റ് പദ്ധതി, പ്രവാസി ഭവന പദ്ധതി, കസ്റ്റമർ റിലേഷൻസ് മാനേജ്മെന്റ് തുടങ്ങിയ വിഭാഗങ്ങൾ ആധുനിക രീതിയിൽ സജ്ജീകരിച്ച ഈ ഓഫീസിൽ പ്രവർത്തിക്കും.
പി.എൻ.എക്സ്. 137/2023
date
- Log in to post comments