Skip to main content

ഡിജിറ്റൽ മാർക്കറ്റിംഗ് : ദ്വിദിന സാങ്കേതിക ശിൽപശാല ബുധനാഴ്ച്ച (11)

 

എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ഡിജിറ്റൽ മാർക്കറ്റിംഗ് എന്ന വിഷയത്തിൽ  ദ്വിദിന സാങ്കേതിക ശിൽപശാല ബുധനാഴ്ച്ച (ജനുവരി 11) രാവിലെ 10.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് പ്രിയദർശിനി ഹാളിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ പി.എ നജീബ് അധ്യക്ഷ വഹിക്കും. വ്യാഴാഴ്ച്ച (ജനുവരി 12) ന് ശില്പശാല സമാപിക്കും

date