Skip to main content

ടെന്‍ഡര്‍ ക്ഷണിച്ചു

 

എറണാകുളം ജനറല്‍ ആശുപത്രിയിലെ റേഡിയോളജി ഡിപ്പാര്‍ട്ട്മെന്‍റിലെ 1.5 ടി എം.ആര്‍.ഐ മെഷീന്‍ റിപ്പയര്‍ ചെയ്യുന്നതിന് പ്രവൃത്തി പരിചയമുളള വ്യക്തികളില്‍ നിന്നും, അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡറുകൾ ക്ഷണിച്ചു. ടെന്‍ഡറുകൾ ജനുവരി 17ന് വൈകിട്ട് മൂന്നു വരെ സ്വീകരിക്കും. കൂടുതല്‍ വിവരങ്ങൾ ഓഫീസില്‍ നിന്നും അറിയാം.
 

date