Skip to main content

ഉള്ളി സംഭരണ യൂണിറ്റിന് സഹായം

25 മെട്രിക് ടൺ വരെ ഉള്ളി സംഭരിച്ച് വയ്ക്കുന്നതിനുള്ള ഒണിയൻ സ്റ്റോറേജ് സ്ട്രക്ച്ചർ നിർമിക്കുന്നതിന് സംസ്ഥാന ഹോർട്ടികൾച്ചർ മിഷൻ യൂണിറ്റൊന്നിന് ചെലവിന്റെ 50 ശതമാനം (പരമാവധി 87,500 രൂപ) ധനസഹായം നൽകും. കർഷകർ, കൂട്ടായ്മകൾ, സംരംഭകർ, കച്ചവടക്കാർ, പൊതുമേഖലാ സ്ഥാപനങ്ങൾ, സന്നദ്ധ സംഘടനകൾ എന്നിവർക്ക് അപേക്ഷിക്കാം.

പി.എൻ.എക്സ്. 154/2023

date