Skip to main content

ക്ഷീരഗ്രാമംപദ്ധതി അപേക്ഷ ക്ഷണിച്ചു

 

ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര വികസന യൂണിറ്റിന്റെ നേതൃത്വത്തിൽ ആലങ്ങാട് പഞ്ചായത്തിൽ തുടങ്ങിയ ക്ഷീര ഗ്രാമം പദ്ധതിയിൽ  കർഷകർക്ക് സാമ്പത്തിക സഹായത്തിനായി ക്ഷീര ശ്രീ വെബ്പോർട്ടലിൽ അപേക്ഷ നൽകാം.
മൊബൈൽ ഫോൺ വഴിയും, അക്ഷയകേന്ദ്രം വഴിയും പോർട്ടലിൽ രജിസ്റ്റർ ചെയ്യാം. അവസാന തിയതി ജനുവരി 17. 
കൂടുതൽ വിവരങ്ങൾക്ക് ആലങ്ങാട് പഞ്ചായത്തിലെ ക്ഷീര സംഘങ്ങളുമായോ ബ്ലോക്ക് പഞ്ചായത്തിലെ ക്ഷീര വികസന ഓഫീസുമായോ ബന്ധപ്പെടുക.
ഫോൺ : 0484 2670090
വെബ് പോർട്ടൽ: ksheerasree.kerala.gov.in

date