Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ആലപ്പുഴ: മാവേലിക്കര കുന്നം ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി ലാബുകള്‍ക്കാവശ്യമായ ഉപകരണങ്ങള്‍ വാങ്ങുന്നതിന് അംഗീകൃത ഏജന്‍സികളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ജനുവരി 24-ന് ഉച്ചക്ക് ഒരുമണി വരെ ദര്‍ഘാസ് നല്‍കാം. ഫോണ്‍: 9747934226, 9447254952.

date