Post Category
അപേക്ഷ ക്ഷണിച്ചു
സ്റ്റേറ്റ് റിസോഴ്സ് സെന്റര്‍ കേരളയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എസ്.ആര്.സി കമ്മ്യൂണിറ്റി കോളേജ് നടത്തുന്ന ഹോസ്പിറ്റല്‍ ഇന്ഫെക്ഷന് കണ്ട്രോള് ഓണ്‍ലൈന്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമിന് അപേക്ഷ ക്ഷണിച്ചു. മെഡിക്കല്‍ , നഴ്സിങ്, പാരാമെഡിക്കല്‍, അഡ്മിനിസ്ട്രേറ്റീവ് കോഴ്സുകളില്‍ ഡിപ്ലോമ/ഡിഗ്രി ഉള്ളവര്‍ക്ക് അപേക്ഷിക്കാം അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 15. വിശദവിവരങ്ങള്‍ക്ക് 9048110031 / 8075553851 എന്നീ ഫോണ്‍നമ്പറുകളില്‍ ബന്ധപ്പെടാം. www.srccc.in എന്ന വെബ്സൈറ്റിലും വിശദാംശങ്ങള്‍ ലഭിക്കും.
date
- Log in to post comments