Post Category
ക്വട്ടേഷന്‍ ക്ഷണിച്ചു
കേരള ഹൈക്കോടതിയുടെ ഉപയോഗത്തിലുളള അഞ്ച് റാക്ക് സര്‍വര്‍, രണ്ട് ടി.എഫ്.ടി എല്‍സിഡി മോണിട്ടര്‍, രണ്ട് യു.എസ്.ബി കെ.വി.എം സ്വിച്ച് എന്നിവയുടെ സമഗ്രപരിപാലനത്തിന് ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകൾ ജനുവരി 17-ന് ഉച്ചയ്ക്ക് രണ്ടു വരെ സ്വീകരിക്കും. കൂടിതല്‍ വിവരങ്ങൾ ഹൈക്കോടതി ഭരണവിഭാഗം രജിസ്ട്രാര്‍ ഓഫീസില്‍ അറിയാം.
date
- Log in to post comments